Amazon cash back offer
പ്രമുഖ ഇ-കൊമേഴ്‌സ് കമ്ബനിയായ ആമസോണ്‍ ഇന്ത്യയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് കാഷ്ബാക്ക് ഓഫര്‍ ഒരുക്കുന്നു. ആയിരം രൂപയ്ക്ക് മുകളില്‍ ഏതെങ്കിലും ഡിജിറ്റല്‍ പേമെന്റ് സംവിധാനം വഴി സാധനങ്ങള്‍ വാങ്ങുമ്ബോള്‍ 250 രൂപ ആമസോണ്‍ പേ ബാലന്‍സായ തിരികെ ലഭിക്കും.
#Amazon #Offers